26.5.19

CHAKKARAMUTHU

അന്ന് ചക്കരമുത്തു പോസ്റ്റ് ഇൽ വന്നു ഫോൺ എടുത്തില്ലേൽ ചത്ത് കളയും എന്ന് പറഞ്ഞത് ഞാൻ ഒരു കൊല്ലം ഫ്രണ്ട് നോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയാ....
അവൻ അവളെ പണിഞ്ഞോണ്ടിരിക്കുവാ ,,,,,സഹോദരന്റെ ഫ്രണ്ട് നെ സേഫ് ആയി ഉസ് ചെയ്യുന്ന ഗള് ഇഷ്ടം പോലെ ഉണ്ട് ....റിസ്ക് ഇല്ലല്ലോ ...ഇതറിയുന്ന മാം അവനെ കളിപ്പിച്ചു ഇവരെ തെറ്റിക്കും ...അല്ലേലും അമ്മയുടെ കാമുകനെ മകൾ പ്രേമിച്ചു എന്നൊക്കെ ന്യൂസ് വരുന്നത് നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലാത്തോണ്ടല്ല ....അമ്മയോടുള്ള ദേഷ്യം കാണിക്കുന്നതങ്ങിനാ....പിന്നെ ഒരിക്കൽ കൊമ്പന്റെ ചാറ്റ് ഉണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ ...മണിച്ചിത്രത്താഴിലെ ഗംഗയുടെ രോഗം ലാലേട്ടൻ അറിയുന്ന പോലെ 'നീ എന്റെ വീട്ടുകാരെ പറഞ്ഞ ഓരോ തെറിയിലൂടെയും നിനക്ക് അവനോടുള്ള പ്രേമം & വിശ്വാസം ശരിക്കും ബോധ്യപ്പെട്ടു ...

No comments:

Post a Comment