26.5.19

NBR

ഹായ് ,
കൊടുത്താൽ കൊല്ലത്തും കിട്ടും .....ആർക്കായാലും ....
സൊ ...കുറച്ചു കാര്യം കൂടി പറഞ്ഞിട്ട് നിർത്താം .....ഞാൻ വെറും പൊട്ടൻ അല്ലെന്നു തെളിയിക്കാനാ ....
....ഒരു ഫിലിം സ്റ്റാർ ന്റെ ഫാമിലി ആണ് എന്റെ അയൽപക്കം....എന്നേക്കാൾ പ്രായം കൂടിയതെങ്കിലും ഫ്രണ്ട്സ് നെ പോലെ ....രണ്ടു സഹോദരികൾ ...ഒരാൾ എന്റെ സിസ്റ്റ സ്കൂളിൽ പഠിക്കുന്നു ...എന്നേക്കാൾ ൫ യർ വ്യത്യാസം ...ബട്ട് സൈസ് ന്റെ ഫ്രണ്ട് പോലെ ....എന്തോ സൈസ് നു അവളെ അത്ര ഇഷ്ടല്ല ...നല്ല സ്റ്റൈൽ ഉള്ളത്കൊണ്ട് തന്നെ എനിക്കിഷ്ടാരുന്നു ...ഒരുമിച്ചു ഷട്ടിൽ ഒക്കെ കളിക്കാറുണ്ട് ...ഒരു മന്ദബുദ്ധിയാണേലും അവളുടെ മാര്യേജ് നിശ്ചയിച്ചപ്പോൾ എനിക്ക് ഒരു സങ്കടം ...അത് കണ്ട അവൾ എന്നോട് " ഏട്ടൻ (ഹുസ്ബ) പെട്ടെന്ന് തിരിച്ചു ഗൾഫിലേക്ക് പോകും ...
നമ്മുക്ക് വിഷു അടിപൊളി ആക്കാം"...
അതോടെ എന്റെ സങ്കടം എല്ലാം പോയീ ...(സൈസ് നു അവളെ ഇഷ്ടല്ലാതിരുന്നതിന്റെ കാരണം അപ്പോഴാ ശരിക്കും മനസ്സിലായത് ......അതിനു ശേഷം ഒരിക്കൽ "എന്താ കല്യാണം കഴിക്കാതെ ?" എന്ന് ചോദിച്ചു ...ഞാൻ ഒഴിഞ്ഞു മാറി നടക്കാറാണ് പതിവ് ...)
...അതിനു ശേഷം കുറെ പ്രാവശ്യം "വിചാരിച്ചിട്ടുണ്ട്"....ബട്ട് പല ടൈപ് ഫോട്ടോ കണ്ടിട്ടും ആണ് നെ ഇതുവരെ വിചാരിച്ചിട്ടില്ല ...നിന്നെപ്പറ്റി കൂടുതൽ പറയേണ്ടല്ലോ ...

No comments:

Post a Comment