...എനിക്കും ബിരിയാണി കിട്ടോ ന്നു ഞാനും ട്രൈ ചെയ്തു ....ആർക്കു കിട്ടിയാലും എനിക്ക് കിട്ടില്ലെന്ന് പെട്ടെന്ന് ഉറപ്പിക്കുകേം ചെയ്തു ...
അങ്ങിനെ ഇരിക്കുമ്പോഴാ സിജോ നെ ഇഷ്ടാ ന്നു പറഞ്ഞു നീ വന്നത് ...ഫിബ ലവ് ഇല്ലെന്നു ഇപ്പോഴും പറയാറുള്ള നിന്റെ ഈ മാറ്റത്തിന്റെ കാരണം കൊമ്പന്റെ മാര്യേജ് നോക്കുന്നുണ്ടെന്നു നീ പറഞ്ഞപ്പോഴാ പിടികിട്ടിയത് ...അവൻ വേറൊരാളെ കെട്ടുന്നതിനു മുന്നേ നിനക്ക് ആരെയെങ്കിലും പ്രേമിക്കണം ,,,,,
ഇപ്പോൾ പോലും അവന്റെ കവർ പിസി അമ്മു ആണല്ലോ ....ഡാ നിങ്ങൾക്ക് കെട്ടിക്കൂടെ ....എന്താ പ്രശനം .....എന്നെ അത്ര വിലകുറച്ചു കാണേണ്ടാ....നിങളെ സഹായിക്കാൻ പറ്റും....

No comments:
Post a Comment