രാജ ഗുണം ;
------------
1- പ്രായപൂർത്തി ആയ കാലം മുതൽ , ഒറ്റക്കാര്യത്തിനായി BATHROOM ഇൽ പോലും പോകാത്തവനാണ് രാജ .
2- കഴിയുന്നതും നുണ പറയാറില്ല . GALS നെ ഉപദ്രവിക്കാറില്ല .
3- മോശക്കാരോട് മിണ്ടാറില്ല , ആരോടും ബെർതെ ഒടക്കാറില്ല.
4- മോശം ചെയ്യാത്തതുകൊണ്ടു ദൈവത്തെ പോലും പേടി ഇല്ലാ.
5- എനിക്ക് ശത്രുക്കളില്ല , മിക്കവരും നശിച്ചു പോയി .
6- ഒരാളെ നേരിൽ കണ്ട് 5 MINUTES സംസാരിച്ചാൽ , അയാളുടെ WHOLE LIFE STD മനസ്സിലാക്കാൻ കഴിവുണ്ടെന്ന അഹങ്കാരം ഉണ്ട് .
7- ഇങ്ങനെയുള്ള രാജ SELECT ചെയ്ത പെണ്ണ് മോശമായാൽ പിന്നെ രാജ ഇല്ലാ .
8- ആ പെണ്ണിന്റെ മുന്നിൽ തോറ്റാൽ രാജ ആണല്ല .
NB:
MIND എന്നത് ഒരു വലിയ NETWORK ലെ ഒരു MBL പോലെയാണ് . FULL FUNCTIONS & APPS USE ചെയ്തിട്ടില്ലാത്ത MBL ആണ് നമ്മുടെ MIND.
SO, ....നമ്മളറിയാതെ ഉണ്ടാകുന്ന ചില കണ്ടെത്തലുകൾ നമ്മുടെ ഭാവി തീരുമാനിക്കും .
....ACCIDENTS ARE NOT ACCIDENTIAL.....
No comments:
Post a Comment