"I LUB U"
---------------
ഇന്ദൂട്ടീ .( ഈ വിളിയിൽ തന്നെ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ് ...SO, 'I LUB U' പോലുള്ള ഔപചാരികതകൾ ഒന്നും തന്നെ വേണ്ടാട്ടോ ...)
1-
ഞാൻ പണ്ടൊരു POST ഉണ്ടാക്കിയിരുന്നു ,'ദേഷ്യം വന്നാൽ ഇനിയും കൊല്ലും ...BUT , ഇഷ്ടം ഇല്ലെന്നു പറയരുത് ...' എന്ന് .....
2-
നീ എന്നെ വീണ്ടും FOOL ആക്കി . ഒടക്കിയതിനു ശേഷം ,ബെർതെ പോലും വിചാരിക്കാത്ത ഒരു കാര്യം ആണ് നീ വീണ്ടും ചാറ്റ് നു വന്നത്..
നിന്നോട് LIFE ഇൽ വീണ്ടും നല്ല രീതിയിൽ സംസാരിക്കാൻ പോലും കഴിയുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല .
ANYWAY, എന്റെ അഹങ്കാരം വീണ്ടും കൂടി .....എന്റെ SELECTION മോശമായില്ല .
3-
ഫോട്ടോ ഒക്കെ കണ്ടിട്ട് മതിയോ ?
AVG GAL എന്ന് ഉറപ്പുള്ള ഇന്ദുവിനെ ഫോട്ടോ കാണാതെ തന്നെ രാജ പ്രേമിച്ചു ...
SO, ഫോട്ടോ കാണാതെ തന്നെ ഇഷ്ടപ്പെട്ടവളോട് , 2 വാക്ക് പറയാൻ ഫോട്ടോ വേണ്ടാ .....,
അതുകൊണ്ടാണ് ഇന്ദു ഇഷ്ടപ്പെടാത്ത മോശം കാര്യങ്ങൾ ആദ്യമേ പറയുന്നത് .
LIFE ഇൽ നമ്മളുടെ മോശങ്ങൾ എല്ലാം അറിയുന്ന ഒരാളെ FRIEND ആയി കിട്ടുന്നതിലും വലുത് വേറെന്തുണ്ട് .....
ഈ ROUND കൂടി കടക്കാൻ കഴിഞ്ഞാൽ ....രാജ IS രാ-ജാഡ ...

No comments:
Post a Comment