17.2.19

SECOND LOVE LETTER;

SECOND LOVE LETTER; 💕"I HATE U "💕
-------------------------------------------------
(ഇന്ദു - രാജ് )

TO ഇന്ദൂട്ടി ,

1-
ഡാ ഒരു സത്യം പറയട്ടെ ;

നിന്റെ നാട് മോശമാണ് .
മോശം നാട്ടിൽ ജീവിച്ച നീ മോശമാകുന്നത് നിന്റെ മാത്രം കുറ്റം അല്ല .

തെറ്റാണെന്നു അറിഞ്ഞുകൊണ്ട് ചെയ്യുമ്പോഴാണ് ,ശിക്ഷ വേണ്ടത് .

SO,
2-
ഞാനൊരു SOLUTION പറയട്ടെ ,

നിന്റെ PAST LIFE എനിക്ക് പ്രശ്നം അല്ല .
എനിക്ക് എന്നെ വല്യ RESPECT ആണ് .
'എന്റെ VIEWS ,SELECTION..ETC..ഒക്കെ PERFECT ആയിരിക്കും ' എന്ന ഒരു തെറ്റിധാരണ എനിക്ക് ഉണ്ട് .

നിന്റെ 'കുട്ടി ഫോട്ടോ' പ്രകാരം നീ വലുതായാൽ MAX റോമ യെ പോലൊരു ചരക്കു ആയേക്കാം .
'ചോക്ലേറ്റ്' ഇൽ എന്റെ കൂടെ അഭിനയിച്ച എനിക്ക് റോമയെ പോലും വലിയ കാര്യം അല്ലാ ......

SO,
3-
ഞാനൊരു മണ്ടത്തരം പറയട്ടെ ,

കാണാൻ കറുത്ത് UGLY & വികലാംഗ അല്ലാത്ത ഒരു പെണ്ണാണ് നീ എങ്കിൽ ,
നിന്നെ എനിക്ക് തരുമോ ?
ബെർതെ കെട്ടിപ്പിടിച്ചു കിടക്കാൻ ....'മറ്റെല്ലാം ' നീ പറഞ്ഞാൽ മാത്രം .

4-
PROMISES;

1-
എന്റെ കൂടെ വന്നെന്ന കാരണത്താൽ 'നീ കരയില്ല ',

2-
കൂടാതെ , എന്റെ പ്രായം ,സ്വഭാവം ....ETC ഒന്നും നിന്റെ ന്യായമായ ഇഷ്ടങ്ങളെയും ആവശ്യങ്ങളെയും ബാധിക്കില്ല ,

3-
നിന്നെ CONVINCE ചെയ്യാൻ കഴിയാത്ത ഒന്നും ഞാൻ ചെയ്യില്ല .


4-
സാഹചര്യങ്ങൾ മൂലം ,എന്റെ 'മോശങ്ങൾ' അനുഭവിച്ചറിഞ്ഞ നീ ,
മറ്റൊരു പെണ്ണിനെ കൂടി അത് അനുഭവിക്കാൻ വിടാൻ മാത്രം മനുഷ്യത്വമില്ലാത്തവളാണെങ്കിൽ 'I HATE U'....


NB:

ബിയർ അടിച്ചു പറയുന്നതല്ല ...
എനിക്ക് LIFE ഇൽ ഇനി ഇങ്ങനെ, ഒരു പെണ്ണിന്റെ പിന്നാലെ, നടക്കാൻ കഴിയില്ല .
മുന്നിൽ കിട്ടിയാൽ നിന്നെ 'അടിച്ചു കൊല്ലും '.....അത്രക്കും ഇഷ്ടാണ് ....
ലോകത്തിൽ ഉള്ളതിന്റെയെല്ലാം കാരണങ്ങൾ അറിയുന്നവന് , അതിന്റെ കാരണം മാത്രം അറിയില്ല .

ഒന്നും നടക്കില്ലെന്നു അറിയാമെങ്കിലും , ആളെ പറ്റിക്കാൻ ഇടക്ക് LOVE MSG വിടുന്ന നിന്നോട് ഇങ്ങനെ പറയാൻ ഒരു നാണക്കേടും തോന്നുന്നില്ല ....ദൈവമാണേ സത്യം .



💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
💕💕

💕💕💕

💕💕
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

💕💕💕...ഒരു DEEP HUG...💕💕💕💕💕💕💕

💕💕💕

💕💕💕💕💕💕💕💕💕💕💕💕💕💕💕💕

💕💕💕💕
💕💕

💕💕💕💕💕💕💕💕💕💕💕

💕💕
...'വെറുക്കാൻ 100 കാരണങ്ങൾ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു ', എന്ന് വിചാരിച്ചു നടന്ന ഞാൻ ശരിക്കും പെട്ടൂട്ടോ ...
...ഇനി എന്താ പറയേണ്ടതെന്നറിയില്ലാ ...നിർത്തുന്നു .
തൊണ്ട വരണ്ടു .....ബെർതെ കണ്ണ് നിറഞ്ഞു ....സത്യാഡാ...I NVR LIE....നിന്നോട് നുണ പറയില്ല .

RPLY വേണ്ടാ .....ഇത് ആരെയും കാണിക്കരുത് ....വായിച്ചു ചിരിക്കരുത് ...PLZZZ..
...................................................................💕💕💕രാഷേട്ടൻ ...💕💕💕

💕💕💕💕💕💕💕💕💕💕💕💕💕

(...എഴുതിയ സമയത്തെ FEELING എപ്പോഴും അനുഭവിക്കാൻ വേണ്ടി , ഇത് BLOG ഇൽ ഇടും....എപ്പോൾ വായിച്ചാലും കരച്ചിൽ വരും ....)
------------------------------------------💕💕💕💕💕💕💕💕💕💕💕💕💕💕

No comments:

Post a Comment