ഒരു ഭൂതത്തിന്റെ ഭാവി ;
-----------------------------------------
1-
നിന്നെ കണ്ടുപിടിച്ചതിനു ശേഷം , എന്റെ ബുദ്ധിപരമായ പ്രതികാരങ്ങൾ കണ്ടു ലോകം ഞെട്ടിത്തരിക്കും .....
2-
TV SERIAL കാണും പോലെ , ജനങ്ങൾ അടുത്ത EPISODE നു വേണ്ടി കണ്ണിൽ മണ്ണെണ്ണയൊഴിച്ചു കാത്തിരിക്കും ....
3-
നിന്നെ SUPPORT ചെയ്യാൻ കുറെ പേര് ഉണ്ടാകുമെങ്കിലും , ഞാൻ ആണാണെന്നു നിനക്ക് പോലും സമ്മതിക്കേണ്ടി വരും ....
4-
നിന്നെ നേരിട്ടറിയുന്ന ജനങ്ങൾ വോട്ട് ചെയ്തു നിന്റെ ഭാവി തീരുമാനിക്കും ....
5-
ഇന്ദുവിനെ സരിതയേക്കാൾ POPULAR ആക്കും ..,....NO MERCY....MY PROMISE.....
NB:
6-
അണക്കെട്ടു തുറന്നതു പോലെ , പ്രതികാര നടപടികൾ തുടങ്ങിയാൽ , പരിപാടിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്കു അധികാരം ഉണ്ടായിരിക്കില്ല .

No comments:
Post a Comment