2.5.19

BAMBOO CURTAIN

ബാംബൂ കർട്ടൻ ;

നാട്ടിൽ  കിട്ടുന്ന  വിലയേക്കാൾ  15000 അധികം  കൊടുത്തു്,  5 YR WARRANTY യിൽ  വാങ്ങിയ  ബാംബൂ കർട്ടൻ ,

3 മാസം  കൊണ്ട്  COLOUR FADE ആയി .

6 മാസം  കഴിഞ്ഞപ്പോൾ  ,5 വര്ഷം  WARRANTY പറഞ്ഞ  ബാംബൂ  കർട്ടൻ  FULL വെയിലടിച്  നശിച്ചു .

അവരെ  അന്വേഷിക്കാൻ  നോക്കിയപ്പോൾ , ആ  DETAILS എല്ലാം  HANG ആയ  ഫോണിൽ  ആയിരുന്നു .

അവർ  ഇന്ദുവിന്റെ  വീടിനടുത്താണെന്നു  പറഞ്ഞിരുന്നു .

BUT, അവരെക്കുറിച്ചു ചോദിക്കാൻ ഇന്ദു  & സിജോ  ഇല്ലാ.....എന്റെ  40,000 പോയി ...



MY DOUBTS;
-------------------

1-
NH ഇൽ  നിന്നും  മാറിയുള്ള  എന്റെ  വീട്  ആലപ്പി  ബാംബൂ  കർട്ടൻ  TEAM അന്വേഷിച്ചു  വന്നു ,

2-
FIRST DAY ബാംബൂ കർട്ടൻ TEAM വന്നപ്പോൾ , അവർ പറഞ്ഞതിനേക്കാൾ കുറഞ്ഞ  വിലക്ക്  നാട്ടിലുള്ളവർ  ചെയ്യും  എന്ന്  പറഞ്ഞതിനാൽ  , ആലപ്പി  TEAM നോട്  വേണ്ടെന്നു  പറഞ്ഞു .
അതൊക്കെ  ഞാൻ  ഇന്ദുവിനോട്  അന്ന്  തന്നെ  പറഞ്ഞിരുന്നു .

3-
പിറ്റേന്ന് അവർ വീണ്ടും വന്ന് 5 YR WARRANTY പറഞ്ഞു  ( നാട്ടിലുള്ളവർ  ആരും  5 YR WARRANTY കൊടുക്കില്ല  ).

SO, 'കാര്യം  നടക്കും ' എന്ന്  ഇന്ദു  പറഞ്ഞിട്ടാണോ  അവർ  പിറ്റേന്നും  വന്ന്  5 YR WARRANTY തരാമെന്നു പറഞ്ഞത് ..?

4-
അവർ  ആലപ്പി  വണ്ടാനത്തിനടുത്തു  ആണെന്നാണ്  പറഞ്ഞത് . ഇന്ദുവും  അവിടെ  ആണെന്ന്  പറഞ്ഞിരുന്നു .ഇന്ദുവിന്റെ  നാട്ടുകാരെ  വിശ്വസിക്കാം  എന്നും  അവൾ  പറഞ്ഞു .

5-
ആദ്യം  INSTALMENT ഇൽ  CASH മതി  എന്ന്  പറഞ്ഞവർ , WORK കഴിഞ്ഞപ്പോൾ  FULL CASH വേണം  എന്ന്  പറഞ്ഞു , 5000/- കുറച്ചു  മതി  എന്നും .
നോട്ട്  നിരോധനം  ഉണ്ടായ  സമയത്തോടനുബന്ധിച്ചാണ്  ഇതുണ്ടായത് .
ഇതു  കണ്ട  FRIENDS എല്ലാരും  എതിർത്തു   ,FULL CASH കൊടുക്കേണ്ട  എന്ന്  പറഞ്ഞിട്ടും , ഇന്ദുവിന്റെ  ഉറപ്പിന്മേൽ  ഞാൻ  നാട്ടിലെ  കടകളിൽ  നിന്നും  പിരിച് CASH കൊടുത്തൂ .

6-
ആ  ആഴ്ച  തന്നെ  സിജോ  & ഇന്ദു  ഉടക്കി .സിജോ  പോയി ....കുറച്ചു  ദിവസം  കഴിഞ്ഞു  ഇന്ദുവും  പോയി .

7-
ഒരു  പെണ്ണായ  ഇന്ദു  ഒറ്റയ്ക്ക്  ഇങ്ങനെ ചെയ്യുമെന്ന്  തോന്നുന്നില്ല .
എന്നെ  IMPRESS ചെയ്യിച്ചു  TRAP ഇൽ  ആക്കാൻ  സിജോ  & ഇന്ദു  ഒരുമിച്ചു  TRY ചെയ്തതാണെന്നാണ്  എനിക്ക്  തോന്നുന്നത് .

8-
ANYWAY, ഇന്ദു -സിജോ -ബാംബൂ  കർട്ടൻ  TEAM നെ  കിട്ടണം .

9-
ഇവരിങ്ങനെ  പലരെയും  ചതിച്ചു  കാണണം .
SO, എനിക്ക്  പണം  അല്ല  പ്രശനം  , ഈ  FRAUDS നെ  പുറത്തു  കൊണ്ടുവരണം ..
..AS A SOCIAL SERVICE....




ബാംബൂ കർട്ടൻ ;

നാട്ടിൽ  കിട്ടുന്ന  വിലയേക്കാൾ  15000 അധികം  കൊടുത്തു്,  5 YR WARRANTY യിൽ  വാങ്ങിയ  ബാംബൂ കർട്ടൻ ,

3 മാസം  കൊണ്ട്  COLOUR FADE ആയി .

2 വര്ഷം  കൊണ്ട്  ഈ  നിലയിൽ  നശിച്ചു .....

വീടിന്റെ  LOOK പോയി ,


എന്റെ  മാനം  പോയി ,.....

TOT LOSS === 40,000 + TIME + മാനം ,.....

SO,....


...പണം  ഇനിയും  ഉണ്ടാക്കാം , ...BUT, പോയ  സമയം ......& മാനം ......തിരിച്ചു  കിട്ടില്ല .....


PLEDGE;

" ഒരു  തവര്  സെയ്താൽ , അത്  തെറി -ഇന്ദു  സെയ്താൽ ,
എവനായിരുന്താലും വിടമാട്ടേൻ ...."

No comments:

Post a Comment