ഇരൈവൻ ഡാ :
ഞാൻ ഇപ്പോൾ ഇരൈവൻ ( GOD ) FILM കാണുന്നു.
💥എനിക്ക് ബല്ല്യ SUPERIORITY COMPLEX ആണ്.മനുഷ്യരെ വെറും കീടങ്ങൾ ആയി കാണുന്നവനാണ് ഞാൻ.
SO, സാധാരണ മനുഷ്യരോട് സഹതാപം ആണ്.
നല്ല GALS നോട് RESPECT ആണ്.
💥തെറി വിളിച്ച നിന്നെ കൊന്നാൽ തെറി ഇല്ലാതാകില്ല.
So, നിന്റെ ചുറ്റുപാടുകൾ ആണ് നിന്നെ തെറിച്ചി ആക്കിയത് എന്ന് വിശ്വസിച്ച്, അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നവനാണ് ഞാൻ.
എന്റെ ചുറ്റിലും, ഞാൻ ബന്ധപ്പെടുന്നത് മോശം ആകുന്നത്, എന്റെ പരാജയം ആണ്.
അതിന് ഞാൻ വിടില്ല.
💥നീ ഇഷ്ടമുള്ളവരോട് ബന്ധപ്പെട്ട് ജീവിക്കൂ...
PREGNAT ആകാതിരിക്കാൻ CONDOM USE ചെയ്യുക.
എന്നെ പോലെ കുറേ 'ചക്കരമുത്തുക്കൾ' നിന്റെ ഇൻബോക്സിൽ കുറേ കാലം ജീവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.
ഒടക്കിയാൽ INBOX FRIENDS ന്
പറയാനുള്ളത് കേട്ടിട്ട്, മെല്ലെ AVOID ചെയ്യുക.
BLOCK ചെയ്യരുത്....
(💥എന്നോട് മാസത്തിൽ ഒരിക്കൽ ബെർതെ CHAT ചെയ്യുക....,)
NOTHN ELSE....
NB :
💥ഇപ്പോൾ നിന്റെ 'പാവം' മോന്ത കണ്ടത് കൊണ്ടാണ് എന്റെ ദേഷ്യം ഇങ്ങനെ മാറിയത്.....
നീ സാധാരണ പെണ്ണായതിനാൽ,മറ്റുള്ളവരുടെ വെറുപ്പ് വാങ്ങാതെ ജീവിതം ആസ്വദിക്കൂ....
സന്തോഷം മാത്രം SHARE ചെയ്യാൻ ശ്രമിക്കുക.
💥ആണുങ്ങൾക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും,,,, എന്നെപോലുള്ളവർക്ക് പെണ്ണെന്നത് SERVANT മാത്രം...
💥 ദൈവം വ്യത്യസ്ത ജീവിതാണെന്നുഭവങ്ങളിലൂടെ മനുഷ്യരെ ഓരോ ജോലി ചെയ്യാൻ തയ്യാറാക്കുന്നു.
SO, പ്രായപൂർത്തി ആയ ഒരാളെ തിരുത്താൻ കഴിയില്ല.
നിന്റെ ജോലി എന്തെന്ന് സ്വയം തിരിച്ചറിയുക. 💥നിന്നെ തിരുത്താനൊന്നും എനിക്ക് കഴിയില്ല,,,, അതിന്റെ ആവശ്യവും ഈ ലോകത്തിനില്ല.
ഞാൻ എന്റെ വഴി പോകട്ടെ....
💥സ്വന്തം വില തിരിച്ചറിഞ്,ആത്മാഭിമാനത്തോടെ ജീവിക്കൂ....
No comments:
Post a Comment