2.6.19

മരണശപഥം





മരണശപഥം ;

എന്റെ വല്യമ്മ ഇപ്പോൾ മരിച്ചു .
ICU ന്റെ മുന്നിൽ ഇരുന്നു ഞാൻ പറയുന്നു ...

ഇന്ദൂട്ടീ ... നീ എന്നെ പറ്റിച്ച കാര്യം ലോകം അറിയും .... അറിയണം ....
അത്രേ ഉള്ളു ....
ക്യാഷ് വാങ്ങി നിന്നെക്കെട്ടുന്നവന് നിന്റെ ഈ FAKE ID FACEBOOK LIFE ഒക്കെ JOKE ആയിട്ടേ തോന്നുകയുള്ളൂ ....
അതൊന്നും നിന്റെ CASHual LIFE നെ ബാധിക്കില്ല .
അത്രയെങ്കിലും ഞാൻ ചെയ്തില്ലേൽ നിനക്ക് തോന്നിയത് പോലെ എനിക്കും
'ഞാൻ ആണല്ലെന്ന് ' തോന്നും.

NB :
നിന്റെ MARRIAGE കഴിഞ്ഞതിനു ശേഷമേ ഞാൻ അതൊക്കെ ചെയ്യൂ .
ഇത് രാജ ഇന്ദുന് തരുന്ന വാക്കാണ് ....

മാറിയാൽ രാജ മരിച്ചെന്ന് കരുതിക്കോ....

No comments:

Post a Comment