ഇതൊരു സിനിമാക്കഥ അല്ലാ ; എന്റെ പേര് നിഖിൽ , കോഴിക്കോട് ആണ് സ്വദേശം . ഞാൻ ബിടെക് കഴിഞ്ഞു ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു . വയസ് 29 കഴിഞ്ഞു . വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നു . പ്രേമിച്ചിട്ടൊന്നും ഇല്ലെങ്കിലും , 20 വർഷം മുന്നേ , ഞാൻ കുട്ടിയായിരിക്കുമ്പോൾ , വീട്ടുകാരുടെ കൂടെ ആലപ്പി കടപ്പുറത്തു പോയിരുന്നു . അവിടെ വന്ന ഒരു കുടുംബത്തിലെ ഒരു കൊച്ചു പെൺകുട്ടിയുടെ കൂടെ കുറേ സമയം കളിച്ചു . അങ്ങിനെ നമ്മൾ നല്ല സുഹൃത്തുക്കൾ ആയി .അവർ കൊല്ലംകാർ ആണെന്ന് മാത്രം അറിയാം. നമ്മൾ എടുത്ത ഫോട്ടോയിൽ അവളുടെ മുഖം എങ്ങിനെയോ ഉൾപ്പെട്ടിരുന്നു. പിന്നീട് ഒരു ബന്ധവും ഇല്ലാ . വർഷങ്ങൾക്കു ശേഷം , അവൾ എങ്ങിനെ ആണ് എന്നൊന്നും അറിയില്ല . അവളെ ഒന്ന് നേരിൽ കാണണമെന്നുണ്ട് . അവളെ കണ്ടതിനു ശേഷമേ , എന്റെ വിവാഹം നടക്കാവൂ എന്നൊരു ആഗ്രഹം ഉണ്ട് . അവൾ MARRIED ആണെങ്കിൽ , എന്റെ വിവാഹത്തിന് അവളും വേണം...., MARRIED അല്ലെങ്കിൽ , നിർബന്ധമായും വേണം ... എന്നാണെന്റെ ആഗ്രഹം ... SOCIAL MEDIA വഴി എന്തും നടക്കുന്ന ഈ കാലത്തു ഈ പരിശുദ്ധ സുഹൃത് ബന്ധത്തെ നമ്മുക്ക് ഒന്ന് ആഘോഷിക്കാൻ എല്ലാ FACEBOOK USERS ന്റെയും സഹായം അഭ്യർത്ഥിക്കുന്നു ..... ട്രാഫിക് FILM ഇൽ ആംബുലൻസ് നു വഴിയൊരുക്കിയത് കണ്ട് , അത് പോലെ REAL LIFE ഇൽ വാട്സ്ആപ് MSG FORWARD ചെയ്യുന്ന നമ്മൾ വിചാരിച്ചാൽ എന്റെ ആഗ്രഹം നടക്കുമെന്ന് ഉറപ്പാണ് ... SO , PLZZ ...SHARE IT ... NB : നിങളുടെ കുടുംബത്തിലെ പ്രായമുള്ളവരെയും ഈ കുട്ടിയുടെ ഫോട്ടോ കാണിക്കുക. അഡ്രസ് , ഏരിയ .... അറിയുന്ന എന്തെങ്കിലും കിട്ടിയാൽ MSG ചെയ്യുക .... PLZZ ...
3.5.19
ഇതൊരു സിനിമാക്കഥ അല്ലാ

Subscribe to:
Post Comments (Atom)
No comments:
Post a Comment