13.4.19

A FB FRIEND





FB FRIEND == as JOKER; & INBOX FRIEND == as LOVER,
----------------------------------------------------------------------------------------

ഇവൾക്ക്  കുറെ  FB FRIENDS ഉണ്ട് .
പിന്നെ  നിന്നോട്  മാത്രം  ഞാൻ  ഇതൊക്കെ പറഞ്ഞതെന്തിന്  ?

COZ,
നിന്നെ  പോലെ  ഞാനും  GALS നെ  ONLINE കണ്ടാൽ  MSG വിടും ......കിട്ടിയാൽ  ചെറിയ  പഞ്ചാര ....NOTHNG MORE...

ഒരിക്കൽ  ഇവളോട് ഞാൻ  CHAT ചെയ്തുകൊണ്ടിരിക്കുമ്പോൾ  നിന്റെ  MSG വന്നു .
നിന്റെ  കാര്യം  പറഞ്ഞപ്പോൾ ...
എന്നെ  പോലെ  നിന്നെയും  ഇവൾ  ഒരു  JOKER ആയാണ്  കാണുന്നതെന്ന്  മനസ്സിലായി .

ഇവൾ  INBOXIL വരുന്ന  ആരോടും  CHAT ചെയ്യും .
GROUP ഇൽ ACTIVE ആയവരോട്  'FULL FREE' ആയി  CHAT ചെയ്‌താൽ  ..,,,..പിന്നീട്  അവർ  ഒടക്കിയാൽ  ...INBOXXX കാര്യങ്ങൾ  വിളിച്ചു  പറഞ്ഞാലോ  എന്ന്  പേടി  ഉണ്ട് .
SO, FB FRIEND പോലും  അല്ലാത്തവരെ  INBOXXX CHAT നു  SELECT ചെയ്യും .
SAFE ആണെന്ന്  തോന്നിയാൽ ,അവൻ  SELFIE VDO തരുമ്പോൾ  , പകരം  ഇവൾ  100 SELFIE ഒക്കെ  കൊടുത്തകാര്യം  എന്നോട്  അബദ്ധത്തിൽ  പറഞ്ഞിട്ടുണ്ട് .

ITS OKK...ഇഷ്ടമുള്ളവർ  കൊടുത്തോട്ടെ ...ചെയ്തോട്ടെ ...

BUT, SINCERE ആയി  ഒരു  LOVE MSG വിടുന്നവൻ, GROUP ഇൽ  ഉള്ളതുകൊണ്ട്  മാത്രം  JOKER ആകുന്നതു  എനിക്ക്  ഇഷ്ടം  ആയില്ല .
SO, ഞാൻ  നിന്നോട്  ഇങ്ങനെ CHAT ചെയ്തതിനാൽ , ഇപ്പോൾ അവൾക്കു  നിന്നോട്  RESPECT തോന്നിയിട്ടുണ്ടാകും ...
BOYS ഒരിക്കലും  GALS ന്റെ  മുന്നിൽ  താഴരുത് ....
പ്രത്യേകിച്ചും  മോശം  GALS ന്റെ  മുന്നിൽ ....

2016 ഇത് ,ഇവൾ  ഒരു  പെണ്ണിന്റെ ഫോട്ടോ കണ്ട്‌  'കൂതറ' എന്ന്  വിളിച്ചതും  എനിക്ക്  ഇഷ്ടപെട്ടിട്ടില്ല ....അതും  ഇത്‌ പോലെ  തീർക്കും ...

...പറഞ്ഞതെല്ലാം മറക്കാതെ ചെയ്യും .....ദിവസേന ഓർക്കും ....

2015 -2019 വരെ CHAT ചെയ്തിട്ടും, ഞാൻ  'ആണാണോ  പെണ്ണാണോ ' എന്ന്  അവൾക്കു  ഇനിയും  ബോധ്യമായില്ലാ  പോലും ......
....
....
....
SO, ഉള്ള  TIME MAXXX ENJOY....

No comments:

Post a Comment