PROOF;
————-
LOVE & ആണത്തം ;
---------------------------------
മാനസികവും ശാരീരികവുമായ കുറെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഉയർന്ന നിലയിലുള്ള SENSITIVITY & ENERGY ഉണ്ടാകുന്ന ഒരു നല്ല മാനസിക അവസ്ഥയാണ് LOVE 💕 💖.
Its a DEVINE FEELING..
LOVE പോലെ , ആണത്തവും കുറെ ബാഹ്യ സ്വാധീനങ്ങളാൽ ഒരാൾക്ക് തോന്നുന്ന അവസ്ഥയാണ് .
...അത് ഒരു വസ്തുവല്ല , SO ,ദൈവം ഉണ്ടെന്നു പറയും പോലെ അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ മാത്രമേ കഴിയൂ... ....
ഒരു LOVE ഒരേ സമയം 2 പേർക്ക് ആസ്വദിക്കാൻ മാത്രം കഴിയുമ്പോൾ ,
ആണത്തം , അതിന്റെ ഉടമസ്ഥന് മാത്രം നേരിട്ട് ആസ്വദിക്കാൻ കഴിയില്ല. അവന് മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നിന്ന് ആസ്വദിക്കേണ്ടി വരുന്നു.
ആണത്തമുള്ളവനെ നിയന്ത്രിക്കാൻ ദൈവം കണ്ടുപിടിച്ച ഒരു തട്ടിപ്പു ആണ് LOVE .
NB:
സിനിമയിലെ പോലെ അംനേഷ്യ or ACCIDENT ഇൽ ഓർമ നഷ്ടപ്പെട്ടിട്ടില്ലാത്ത , ഒരിക്കൽ ഇഷ്ടപ്പെട്ട പെണ്ണിനെ , ഇനി പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ലെന്നറിഞ്ഞിട്ടും ,
ആണാണെന്നു കാണിക്കാൻ തുണി അഴിക്കേണ്ടി വരുന്നതിനേക്കാൾ ഗതികേടാണ് , പണ്ട് അവൾ തന്നെ പ്രേമിച്ചിരുന്നെന്നു കാണിക്കാൻ പഴയ SCREEN SHOTS POST ചെയ്യേണ്ടി വരുന്നത് .....😢😢😢

No comments:
Post a Comment