15.3.19

INDU-RAJ FILM (LIFE STORY)










ഇന്ദു -രാജ് - A LOVE STORY

LIFE IS LIKE A FILM എന്ന്  വിശ്വസിക്കുന്ന  രാജയുടേത്  SINEMATIC LIFE ആണെന്ന്  ഞാൻ  പറയുമ്പോൾ  അത്  ബെർതെ  ഉണ്ടാക്കി  പറയുകയാണെന്ന്  ചിന്തിക്കുന്നവർക്ക്  ഒരു  തെളിവ്  തരാം .

എന്റെ  വീടിനു  മുന്നിൽ  ROAD SIDE ഇൽ ,
ഞാൻ  ഇന്ദുവിനോട്  മണിക്കൂറുകൾ  സംസാരിക്കാറുള്ള  സ്ഥലത്തു  2016 ഇൽ  ഒരു  WALL PAINT ചെയ്തു ...as ‘INDU’s STEEL BARS’. അതൊക്കെ  ഞാൻ  അവളോട്  പറഞ്ഞു  ...ഞാൻ  നിന്നോട്  ഉടൻ  ഉടക്കി  ഒഴിവാക്കാൻ  ചാൻസ്  ഉണ്ട് .
So, മറക്കാതിരിക്കാൻ  വേണ്ടിയാണ്  THE DIRECTOR ( GOD ) ഇങ്ങനെ ഒക്കെ  ചെയ്യുന്നത് .
ഞാൻ  ഇന്ദുവിനോട്  ഒടക്കിയാലും  ‘കൊല്ലം  ഇന്ദു ’ STORY തീരില്ലെന്നർത്ഥം .
.....അതാണ്  ഇപ്പോൾ നടക്കുന്നതും .....
A SINEMATIC LIFE ഡാ ....😂
☝🏾😇🙌🏽🙏🏼

ഇതൊക്കെ  കേട്ട്  ഇന്ദുവും  പറഞ്ഞു ,
എനിക്ക്  വട്ടാണെന്ന് ...
But, എന്നെ  എന്തോ  ബല്യ  പേടി  ആണ്  ഇപ്പോൾ .... ഞാൻ  പറഞ്ഞതെല്ലാം  നടക്കുന്നത്  കൊണ്ടാവണം .😂.

രാജക്കു  LOVE തോന്നുമ്പോഴെല്ലാം,  അതേ  പോലുള്ള  കഥകൾ  സിനിമകൾ  ആയി  ഇറങ്ങാറുണ്ടെന്നു  പറഞ്ഞല്ലോ .
( മിന്നലേ , വിണ്ണൈത്താണ്ടി  വരുവായ , ബാഹുബലി ......)

ഓരോ സമയത്തെയും  CURRENT LIFE ന്റെ  സ്വഭാവത്തിൽ  ഇറങ്ങിയ  FILMS ആയ  പോക്കിരി  രാജ  , രാജാധി രാജ ... പോലെ  ഇപ്പോൾ  നടക്കുന്ന  കഥയാണ്  ഇനി  വരാൻ  പോകുന്ന  മധുരരാജ ....( FB പഞ്ചാര  അടി  😜)...

No comments:

Post a Comment