...എന്ത് ചെയ്താലും ശരി എന്ന് തോന്നുന്ന അവസ്ഥയാണ് 'പ്രണയം'...;;
--------------------------------------------------
ഞാൻ ഈ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്കറിയാമെങ്കിലും,
'പ്രണയപ്പനി' പിടിച്ച നിനക്ക് ഞാൻ ചെയ്യുന്നതെല്ലാം 'ശരി' ആയി തോന്നും .
നിന്നെ കൊന്നാലും ,നിന്റെ സ്നേഹം വേറാർക്കും കിട്ടാതിരിക്കാൻ വേണ്ടി ചെയ്തതാണല്ലോ ....എന്ന് കരുതി സന്തോഷിക്കും .
ഇതിലും നീ 'എഴുതാപ്പുറം' വായിച്ചു സന്തോഷിക്കും എന്നെനിക്കു ഉറപ്പാണ്..
...നിന്നെ എനിക്കറിയുന്നതു പോലെ നിന്റെ MOM നു പോലും അറീല....
..പ്രേമ പിശാച്.....ഡാ ....
No comments:
Post a Comment