LIFE EXAM ഡാ ;ജീവിത പരീക്ഷ ....
—————————
TEACHER v/s MONSTER....
————————————-
ഇത് വെറുമൊരു ബ്ലോഗ് അല്ല....
2 വ്യക്തികളുടെ ജീവിത പരീക്ഷയാണ് .
എന്റെ വാർഷിക പരീക്ഷയും ടീച്ചറുടെ അർദ്ധ വാർഷിക പരീക്ഷയും ....
ഈ പരീക്ഷ തോറ്റാലും ജയിച്ചാലും , എന്റെ LIFE മാറും .
ഇഷ്ടമുള്ള ടീച്ചർ ,എന്നെ പോലൊരു FB FRIEND നു CHARACTER TEST ഇൽ ‘100 MARKS’ കൊടുത്തു .
അവൾ 1 മാർക്ക് പോലും തരാത്ത ഞാൻ , അവളുടെ മുന്നിലെങ്കിലും ആണല്ലെന്നു ഉറപ്പാണ് .
ഇനി ആണാണെന്ന് ബലമായി തെളിയിക്കാൻ ശ്രമിച്ചാൽ , അവൾക്കു ഇപ്പോൾ ഉള്ള ഇഷ്ടം കൂടി പോകും .
So, ആണത്തം & LOVE ... ഒരേ സമയം എഴുതേണ്ട EXAMS പോലെ ആയി .
ഒന്നെഴുതിയാൽ മറ്റേതു തോൽക്കും .
ഇനി ആ ഒരു EXAM ശരിക്കും എഴുതിയാൽ തന്നെയും , മാർക്ക് തരേണ്ടത് ആ ടീച്ചർ തന്നെ ആയതിനാൽ , 💯 % PERFECT ആയി ഉത്തരം എഴുതിയാലും PASS ആകണമെന്നും ഇല്ലാ.
ഇവിടെ EXAM എഴുതുന്നത് മാത്രം ഞാൻ .
മാർക്ക് ഇടുന്നതും ജയിക്കുന്നതും തോൽക്കുന്നതും ആത്യന്തികമായി ടീച്ചർ ആയ നീയാണ് .
എങ്കിലും ,
3/4 ടീച്ചർ ആയ നിന്റെ LFE പ്രത്യക്ഷത്തിൽ മാറില്ല .... ചിലപ്പോൾ നീ പ്രതീക്ഷിക്കുന്നതിനേക്കാൾ നന്നായേക്കാം .
... ജീസസ് -
“ നിന്റെ ആത്മാവിനെ നഷ്ടപെടുത്തിക്കൊണ്ടു , എന്ത് നേടിയിട്ട് എന്ത് പ്രയോജനം ”,,,,🤓
NB:
ഈയിടെ ഞാൻ ഫോൺ വിളിക്കുമ്പോൾ “നീ SELF ചെയ്തോ ? “ എന്ന് ഞാൻ ചോദിച്ചത് പോലെ ,അനുഭവസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്ന ചില കണ്ടെത്തലുകൾ നടത്തുന്ന എന്നെ “അഹങ്കാരി ” എന്ന് UP സ്കൂൾ മുതൽ ടീച്ചേർസ് വിളിച്ചിട്ടുണ്ട് .
തെളിവുകളൊക്കെ എതിരാണെങ്കിലും നീ മോശം ആണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല .
So, നിന്റെ ‘ഒരു മാർക്ക് ’ നു നിന്നെക്കാൾ, എന്റെ LIFE നെ മാറ്റാൻ കഴിയും .
..so,..
......” ഒരു മാർക്ക് തരുമോ ....?”🧐

No comments:
Post a Comment