10.3.19

കോഴി

ഒരു 'FB കോഴി'യുടെ  ആത്മനൊമ്പരം ; ആരും കോഴി ആയി ജനിക്കുന്നില്ല...
----------------------------------------------------------------
ഒരിക്കൽ  ഞാനും  ഒരു  ജാതി -ഒരു  മതം - ഒരു  പെണ്ണ്  ...എന്ന്  വിചാരിച്ചു  നടന്നവനായിരുന്നു .
പെണ്ണുപിടിയന്മാരുടെ കൂടെ ജീവിച്ചിട്ടും ഒരിക്കലും വഴി തെറ്റിയിട്ടില്ലാത്ത ഞാൻ ,ഒരു FB GAL ന്റെ പിന്നാലെ അവൾ പറയുന്നതെല്ലാം വിശ്വസിച്ചു നടന്നു.
പലതും  കാണിച്ചിട്ടുണ്ടെങ്കിലും , FULL FACE കാണിക്കാത്ത  ആ  കൊല്ലം  GAL, അവളുടെ  പ്രശ്നങ്ങളിൽ  മാത്രം  എന്റെ  HELP വാങ്ങിയ  ശേഷം നിഷ്കരുണം ഒഴിവാക്കുകയും , എനിക്ക്  ശേഷം അവൾ കണ്ട  ഒരു  FB FRIEND നു  100 SELFIE കൊടുക്കുകയും  ചെയ്തു  എന്നറിഞ്ഞപ്പോൾ ....നേരിട്ടറിയാത്ത GAL എന്നാൽ വെറും ENTERTAINER ആണെന്നും തിരിച്ചറിഞ്ഞപ്പോൾ, ഞാൻ  ഇങ്ങനെ ഒരു  കോഴി  ആയീ ....

No comments:

Post a Comment