LIFE == SINEMA
RAJA's LIFE == SINEMA ;
-----------------------
ACCORDING TO ALL HOLYBOOKS;
LIFE IS LIKE A FILM,
WE ALL ARE ACTORS,
GOD IS AS A DIRECTOR...
ജീവിതം ഒരു സിനിമയാണെന്ന് വിശ്വസിക്കുന്ന എനിക്ക് , ഞാൻ കടന്നു പോകുന്ന LOVE STORY പോലൊരു FILM , അതേ സമയം ഇറങ്ങാറുണ്ട് .
SO, ഞാൻ ആ FILM കണ്ട് എന്റെ LIFE STORY യിൽ സംഭവിക്കാൻ പോകുന്നത് മുൻകൂട്ടി അറിയുന്നു .
1-
COLLEGE LIFE - 'മിന്നലേ ';
COLLEGE LOVE - 'മിന്നലേ '..,മാധവൻ AS രാജേഷ് (MECH ENGINEER),
മാധവൻ എഞ്ചിനീയർ ആയി അഭിനയിച്ച മിന്നലേ എന്ന FILM രാജയുടെ ENGINEERING COLLEGE TIME ഇൽ ഇറങ്ങിയതാണ് .
ഉഴപ്പൻ ആയ എഞ്ചിനീയർ (രാജേഷ് ) ഒരു പെണ്ണിന് വേണ്ടി നല്ലവനായി മാറുന്നു , LAST അവളെ അമേരിക്കൻ എഞ്ചിനീയർ കെട്ടാൻ വന്നുവെങ്കിലും , അവന്റെ LOVE അറിയുന്ന നായിക അമേരിക്കയിൽ പോകുന്നില്ല ...നായകനും നായികയും ഒന്നിക്കുന്നു .
REAL LIFE ഇൽ സംഭവിച്ചത്;
MARRIAGE നു തലേന്ന് LOVE LETTER കൊടുത്തിട്ടും നായിക HUSB യുടെ കൂടെ ഇന്നും അമേരിക്കയിൽ .....NO FB & COLLEGE FRIENDS ..... .
2-
BATCHELOR LIFE- 'വിണ്ണൈ താണ്ടി വരുവായ ';
RAJA's 'LOVE-JIHAD';
-----------------------
AT SRM ROAD...(SRM- SUH...., R-RAJ, M-MEMMORIAL )..
EKM LOVE JIHAD - 'വിണ്ണൈ താണ്ടി വരുവായ ',
..AN എഞ്ചിനീയർ BOY TRYING TO BECOME A DIRECTOR, FALLS IN LOVE WITH HIS NEIGHBOUR CHRISTIAN GAL..(..ഇവിടെ മുസ്ലിം GAL )..
FILM DIRECTOR ആകാൻ വേണ്ടി നടക്കുന്ന ENGINEER BOY ( ചിമ്പു ) വീടിനടുത്ത ക്രിസ്ത്യൻ പെണ്ണുമായി (തൃഷ ) പ്രേമത്തിലാകുന്നു .
അടി -ഇടി യൊക്കെ ഉണ്ടായെങ്കിലും LAST നായിക നായകനെ ഉപേക്ഷിച്ചു അമേരിക്കയിൽ പോകുന്നു .
FIRST FILM SHOOT NU അമേരിക്കയിൽ എത്തുന്ന നായകൻ വിവാഹിതയായ നായികയെ കാണുന്നു .
REAL LIFE ഇൽ സംഭവിച്ചത്;
അടുത്ത FLAT ലെ മുസ്ലിം GAL നെ പ്രേമിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു ,നാട്ടുകാർ നായകനെ ഓടിക്കുന്നു .
ഇപ്പോഴും ഓട്ടത്തിൽ ....,
3-
ONLINE FB LIFE- 'ബാഹുബലി ';
CURRENT PROJECT ആയതുകൊണ്ടുതന്നെ CLIMAX പറയാറായിട്ടില്ല .
അനുഷ്‌കയെ പോലുള്ള ( പ്രൊഫൈൽ PIC ഇട്ട ) FB GAL ഉള്ള ഒരു തെക്കൻ FB GROUPIL FRAUD വേട്ടക്ക് രാജ രാജ് പോകുന്നു .
ആ കൊല്ലം GAL ന്റെ തെറി കേട്ട് തിരിഞ്ഞോടുന്നു ..
FILM- സിംഗം 3 (സൂര്യ -അനുഷ്ക ),..TRAILOR-
"ഒരു തവര് സെയ്താൽ , അത് തെറി -ഇന്ദു സെയ്താൽ ....",
അതിനു ശേഷം പകുതി തെറ്റിധാരണകൾ മാറ്റി , വീണ്ടും FRIENDLY ആയ പോലെയാണ് ഇപ്പോൾ ,...
'ബാഹുബലി ' FILM ഇൽ രാജകുമാരിയെ കൂട്ടി നാട്ടിലേക്ക് വരുന്നു ...
SONG- "ഒരേ ഒരു രാജ , വീരാധി വീര "...,
...ഇപ്പോൾ നടക്കുന്ന കഥ ആയതിനാൽ ....CLIMAX പറയുന്നില്ല .....JST WAIT & SEE...
ഒന്നിൽ പിഴച്ചാൽ 3 എന്നാണല്ലോ ...ഇതാണ് 3RD LOVE...SAME 'ONE WAY'...തന്നെ ...
--------------------------------------------------------------------------
ഇത് വായിച്ചു നീ ചിരിക്കുകയൊന്നും വേണ്ടാ ..,👹👹👹,
FILM - ബഹു ബാലീ ,
Dir - രാജ മൗലി ,
SECOND PART നു ശേഷം FIRST PART,
1- ദേവസേനയെ കൊണ്ട് പോയ നായകനെ കൊല്ലുന്നു ,
2- ദേവസേനക്ക് വട്ടാകുന്നു ,
3- ‘ഒരേ ഒരു രാജ ’ വേറെ പെണ്ണിന്റെ കൂടെ വന്നു ഭ്രാന്തിയായ ദേവസേനയെ രക്ഷിക്കുന്നു ,
4- ബാഹുബലി HERO ക്കു 2 Heroines ഇന്ദു .☝🏽🤪💕
... കേട്ടോടി ദേവസേനേ...🤪🤪...
വേറേം ചിലതു ഇന്ദു ... ...
രാജക്കു ശത്രുക്കളില്ലാ , എല്ലാരും ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചു ...😰
....
MARRIAGE STOP ചെയ്യാൻ ORKUT ഇൽ GROUP ഉണ്ടാക്കിയത് അറിഞ്ഞ കാവ്യയുടെ LIFE ന്റെ അവസ്ഥ കണ്ടാ ....🤪
ഈ പ്രളയം ഉണ്ടാകാനുള്ള കാരണം എന്തെന്ന് BLOG ഇൽ നോക്കൂ ...,💯😎🤳
---------------------------------------
NB:
സത്യമാണെങ്കിലും , ഇപ്പോൾ ഇതൊക്കെ തമാശക്ക് പറഞ്ഞതാട്ടോ ....പണ്ട് പറഞ്ഞത് പോലെ ബാഗ് എടുത്ത് കണ്ണൂരേക്ക് വന്നേക്കല്ലേ ....BLZZZ...,

No comments:
Post a Comment