FB LOVE & MARRIAGE;
---------------------------------
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് . രഹസ്യബന്ധങ്ങളിൽ അവൻ മൃഗീയ സ്വഭാവം പുറത്തെടുക്കുന്നു എന്നതാണ് നേരിട്ടറിയാത്തവരോടുള്ള INBOX
CHAT ന്റെ പ്രശ്നം.
SO ,GROUP ACTIVITIES ഇല്ലാത്തവരുമായുള്ള INBOX CHAT ഒഴിവാക്കുക.
ഏകാന്തത ( 'LONELINESS') ആണ് GALS നെ പല മോശം ബന്ധങ്ങളിലും എത്തിക്കുന്നത് .
ഏതെങ്കിലും GROUP ഇൽ കണ്ട GALS നു MSG വിട്ടു CHAT തുടങ്ങും .
നല്ല FAMILY ആണെന്ന് തോന്നിയാൽ ഫോട്ടോ പോലും കാണാതെ പ്രേമം തുടങ്ങും.
എന്നാൽ മണ്ടികളായ GALS നു അവൻ എന്ത് 'തേങ്ങ കണ്ടിട്ടാണ്' തന്നെ പ്രേമിക്കുന്നതെന്നു സാമാന്യബുദ്ധിവച്ചു ചിന്തിക്കുകപോലും ഇല്ലാ.
...വിവാഹത്തിനുള്ള 'ഗ്രഹനില ' ഒക്കെ ചോദിച്ചു വാങ്ങും ...
ഇത്രയൊക്കെ ആയാൽ , ഏതു പെണ്ണും PICS കൊടുക്കും ....INBOX ഇൽ മാത്രം ഉള്ള ഈ കാര്യങ്ങൾ പുറം ലോകം അറിയില്ലെന്ന് അവർക്കു ഉറപ്പായതുകൊണ്ടു നല്ല രീതിയിൽ ബന്ധം തുടരും . BOYS ന്റെ SENTI യിൽ GALS വീഴും .
GALS ശ്രദ്ധിക്കേണ്ടത് ;
-----------------------------------
1- ഒരു മാട്രിമോണിയൽ PROFILE ഉണ്ടാക്കിയെന്ന് വച്ച് അവൻ കെട്ടാൻ നടക്കുവാണെന്ന് തെറ്റിദ്ധരിക്കരുത് .
2- BOYS BC ആകുമ്പോഴാണ് FAMILY പെണ്ണിനെ നോക്കാൻ തുടങ്ങുക .
FAMILY പറയുന്ന GALS നെ നോക്കാൻ തന്നെ TIME ഇല്ലാത്ത BOYS ,
MARRIAGE ചെയ്യാൻ വേണ്ടി മാട്രിമോണിയൽ GALS നെ SEARCH ചെയ്തേക്കാം . അല്ലാതെ FB യിൽ SEARCH ചെയ്യില്ല .
3- 'ഗ്രഹനില' നോക്കിയതിനു ശേഷം പ്രേമിക്കാം' എന്ന് പറയുന്ന 'ബല്ല്യ ദൈവവിശ്വാസികളുടെ' ഉദ്ദേശം GALS നെ കൊണ്ട് സ്വപ്നം കാണിപ്പിച്ചു വീഴ്ത്തുക എന്നതാണ് .
ഒരിക്കൽ അടുപ്പം തോന്നിയ GALS നെ ഭാവിയിൽ , MARRIAGE നു ശേഷം എപ്പോൾ വേണമെങ്കിലും USE ചെയ്യാം .
4- മോശം വാർത്തകൾ വരുന്ന , കൊല്ലം പോലുള്ള നാട്ടിലെ GALS പെട്ടെന്ന് വീഴും എന്ന് എല്ലാവര്ക്കും ഒരു ധാരണ ഉണ്ട് .GALS നെ TRAP ഇൽ ആക്കി സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങിക്കാം .
5- GROUP ഇൽ ACTIVE ആകാതെ ,ഒരേ സമയം കുറെ GALS നെ INBOX ഇൽ പ്രേമിക്കാൻ ഇങ്ങനുള്ളവർക് കഴിയുന്നു .
6- GALS നു വിശ്വാസം തോന്നിയാൽ ,അവർ എല്ലാം തരും ....
BOY FULL NUDE കൊടുക്കുമ്പോൾ ,HALF X GALS കൊടുക്കും ...(..കെട്ടാൻ പോകുന്നവനായതുകൊണ്ടു SEX PIC കൊടുത്തില്ലെങ്കിലും ...കുറെ SELFIE കൊടുക്കും ...)
അങ്ങിനെ അവൻ INBOXIL കുടുംബം നടത്തി മടുക്കുമ്പോൾ , എന്തെങ്കിലും ചെറിയ കാരണം പറഞ്ഞു അവളെ BLOCK ചെയ്യും .
7- മറ്റു CHAT FRIENDS ഇല്ലാത്ത GALS നു ഇതോടെ വട്ടാകും ...അവന്റെ WATSAPP ഇൽ അവൾ MSG ചെയ്യും ...അങ്ങിനെ അവനു അവളുമായി DIRECT LINK കിട്ടി .
8- GAL കൊടുത്ത SELFIE ,അവൻ MAIL ഇൽ എടുത്തു വച്ചിരിക്കും ...അവളുടെ WATSAPP ഇൽ അവൻ പിന്നീട് CONTACT ചെയ്യും .
അപ്പോൾ MARRIAGE കഴിഞ്ഞ പെണ്ണിന് ,'HUSB യെ അറിയിക്കും' എന്ന അവന്റെ ഭീഷണിക്കു മുന്നിൽ പണം ,മാനം ....എല്ലാം പോകും .
NB:
എനിക്ക് നേരിട്ടറിയുന്ന ഒരു കൊല്ലം GAL ഇങ്ങനെ TRAP ഇൽ പെട്ട് 100 SELFIE ഒക്കെ കൊടുത്തു .
പണ്ട് അവൾ ഒരു TVM FRAUD ന്റെ TRAP ഇൽ വീണപ്പോൾ ഞാനാണ് രക്ഷിച്ചത് .
ഈ CASE ഇൽ അവനെ എന്തെങ്കിലും ചെയ്‌താൽ , ആ പെണ്ണിന് മോശമാണ് ....( അവളുടെ TENSION കാണുമ്പോൾ മോശം 'SELFIE'യും കൊടുത്തെന്നു തോനുന്നു .)
ഇനി അവന്റെ പേരിൽ ഒരു ISSUE എവിടെയെങ്കിലും കേട്ടാൽ , അവന്റെ 'ഗ്രഹനില ' ഞാൻ ഒറ്റയ്ക്ക് തിരുത്തും .
....NO MERCY , MY PROMISE...SO , BEWARE GALS....
ME IN FB SINCE 2008;
ഞാനും PIC ഉള്ള നല്ല GALS നു MSG വിടാറുണ്ട് , CHAT ഉം ഉണ്ട് .
BUT, വിവാഹത്തിന് വേണ്ടിയെന്ന് പറഞ്ഞു ആരെയും ചതിച്ചു USE ചെയ്യാറില്ല .

No comments:
Post a Comment