അഹങ്കാര രാജ ;
-----------------------
4TH ഇൽ പഠിക്കുമ്പോൾ LATE ആയി 10:30 AM നു ഞാൻ എത്തിയതിനു ശേഷം മാത്രമേ ക്ലാസ് തുടങ്ങാറുള്ളു ,
4TH ഇൽ പഠിക്കുമ്പോൾ , SSLC STUDENTS എന്നോട് DOUBT CLEAR ചെയ്യാറുണ്ടായിരുന്നു ..
( വീട്ടിൽ വച്ചാണ് പാർട്ടിക്കാർ SSLC NIGHT COACHING ക്ലാസ് നടത്തിയിരുന്നത് ...SO ,അതെല്ലാം കേട്ട് കേട്ട് എല്ലാം പഠിച്ചു ...)
സ്കൂളിൽ വച്ച് 3 TEACHERS 'അഹങ്കാരി' എന്ന് വിളിച്ചിട്ടുണ്ട് .
ക്ലാസ്സിൽ വച്ച് പുതിയ MATHS പഠിപ്പിച്ചു , ഒരു PROBLEM SOLVE ചെയ്തു കാണിച്ചു തരും . അത് പോലൊന്ന് നമ്മൾ ചെയ്യാൻ വേണ്ടി BOARD ഇൽ QUESTION എഴുതി സാർ തിരിഞ്ഞു നോക്കുമ്പോൾ ,
ആ PROBLEM SOLVE ചെയ്ത് കഴിഞ് ,ക്ലാസ് ലെ പഠിപ്പിസ്റ്സ് നെ നോക്കി രാജ പുശ്ചിക്കുന്നതു കണ്ട്, അസൂയ തോന്നിയ സാർ ആണ് ആദ്യം എന്നെ 'അഹങ്കാരി' എന്ന് വിളിച്ചത് .
ബല്യ വിവരക്കാരെ ,അവർ അപ്പോൾ പറഞ്ഞ കാര്യം മാത്രം എടുത്തു പറഞ്ഞു നാണംകെടുത്തുന്നത് ഒരുകാലത്തു എന്റെ ഹോബി ആയിരുന്നു .
ഹിന്ദുക്കൾ ബല്യ വിവരമുണ്ടെന്നു കരുതുന്ന ചിതാനന്ദപുരി ഒക്കെ എണീറ്റ് ഓടിയിട്ടുണ്ട് .
ദൈവീക കാര്യങ്ങൾ - കറൻസി ട്രേഡിങ്ങ് മായി ബന്ധപ്പെടുത്തി RESEARCH ചെയ്ത് ചില കണ്ടെത്തലുകൾ നടത്തി ....അത് മാത്രം വച്ച് പെട്ടെന്ന് കോടീശ്വരനാകാം .
(..TIME ആകുമ്പോൾ ചെയ്യും ..)
ഇപ്പോൾ ,'LIVE SCRIPTING' ആണ് ഇഷ്ടം ;
....ഒരു പെണ്ണിന്റെ ഭാവി അവളെക്കൊണ്ട് തന്നെ തീരുമാനിപ്പിക്കുന്നു .
ലക്ഷണങ്ങൾ നോക്കി ഭാവി പറയാൻ കുറച്ചു വിവരമുള്ളവർക്കു കഴിയും ,
എന്നാൽ 'പറഞ്ഞത് ഭാവി ആക്കുക ' എന്നത് എന്നെ പോലെ ചിലർക്ക് മാത്രമേ കഴിയൂ ...
IF A==B, THEN B==A...
സത്യം പറയുന്ന രാജ , പറയുന്നതെല്ലാം സത്യം ആകും ...
...അഹങ്കാര രാജ ഡാ ....

No comments:
Post a Comment